മുതിർന്ന പൗരന്മാർക്ക് കോഴ്സുകൾ
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ പരിശീലനം എന്നീ കോഴ്സുകളില്‍ പ്രവേശനം നല്കുന്നു. സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് വന്ന് ചേരാം. ഫോണ്‍: 0495-2370026, 8891370026.