കോഴിക്കോട്: കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള 2 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി സെപ്തംബര്‍ 20 ന് രാവിലെ 10 മണിക്ക് കെഎപി ആറാം ബറ്റാലിയന് വളയം, കല്ലുനിര ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം. അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.
Related Posts
സ്റ്റാഫ് നഴ്സ് ട്രെയിനി നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം കോഴിക്കോട് കാസ്പിന് കീഴിൽ സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ…
മത്സര പരീക്ഷാ പരിശീലനം
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഗവ. പ്രീ എക്സാമിനേഷന് ട്രെയിനിങ് സെന്ററില്‍ ആരംഭിക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ…
അതിഥി അധ്യാപക നിയമനം
കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം വിഭാഗങ്ങളിൽ 2023-24 അധ്യയനവർഷം തീരുന്നത് വരെ ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് യു…

