എഞ്ചിനീയറിങ് കോളേജില്‍ കരാർ നിയമനം

കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെൻ്റേഷന്‍ പഠന വിഭാഗത്തിലേക്കും കംപ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എന്നീ ട്രേഡുകളില്‍ ട്രേഡ്സ്മാന്‍ തസ്തികകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 24 ന്  അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ 10.30 നകം  സ്ഥാപനത്തില്‍ എത്തണം.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം.  വിവരങ്ങള്‍ക്ക് http://geckkd.ac.in.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000