സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ഐ.എ.എസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ജൂണ്‍ ആദ്യവാരം ആരംഭിക്കും. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ആശ്രിതര്‍ക്ക് പകുതി ഫീസ് അടച്ചാല്‍ മതി. രജിസ്ട്രേഷന്‍ ലിങ്കും വിശദാംശങ്ങളും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: kileiasacademy@gmail.com. രജിസ്ട്രേഷന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2479966, 8075768537. ഫോണ്‍: 0495 2767213 (കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്), 0483 2760204 (കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്).

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000