സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കോഴിക്കോട്: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ അംഗത്വം നേടി കൃത്യമായി അംശദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കള്‍ക്ക് ‘കിലെ’യുടെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷക്ക് സൗജന്യ പരിശീലനം നല്‍കും. മെയ് 14നകം കോഴിക്കോട് ജില്ലാ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *