സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

കോഴിക്കോട്: കേരള സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം നീളുന്ന അവധിദിന പരിശീലന ക്ലാസുകള്‍, ഒരു വര്‍ഷ വീക്കെന്‍ഡ്/അവധിദിന ക്ലാസുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, ഹൈസ്‌കൂള്‍/ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ് എന്നിവ ജൂലൈ ആറിന് ആരംഭിക്കും. www.kscsa.org ലൂടെ അപേക്ഷ നല്‍കാം. ഫോണ്‍: 0495 2386400, 8281098870.

Leave a Reply

Your email address will not be published. Required fields are marked *