കോഴിക്കോട്: കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയില്‍ (മണിയൂര്‍) എം.സി.എയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. താല്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എംസിഎ) ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 10 ന് മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2536125, 8089151801.
Related Posts
ബൊട്ടാണിക്കൽ ഗാർഡനിൽ പരിശീലന പരിപാടി
കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മെയ് 26 മുതല്‍ 31 വരെ ‘പ്ലാന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് നഴ്സറി മാനേജ്മെന്റ്’ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പത്താം ക്ലാസും…
തൊഴില്‍ പരിശീലന കോഴ്സുകള്‍ക്ക് അഡ്മിഷന് തുടങ്ങി
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്റര്‍ വിവിധ സാങ്കേതിക മേഖലകളില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. സോളാര്‍ ടെക്നീഷ്യന്, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ്, ഡിസിഎ, ജിഎസ്ടി…
പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള
കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് ആര്‍ഐ സെന്ററിന്റെ നേതൃത്വത്തില്‍ കോഴിക്കാട് ഗവ. വനിത ഐടിഐയില്‍ പ്രധാനമന്ത്രി ദേശീയ…

