അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കോഴിക്കോട്: കോളേജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ (മണിയൂര്‍) മാത്തമാറ്റിക്സ് വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എം എസ് സി മാത്തമാറ്റിക്സ്) ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 10 ന് രാവിലെ 10 ന് മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ – 0496 2536125, 9495489079.