കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍സ് എന്നീ കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം.ഫോണ്‍: 8891370026, 0495 2370026.