സിവില്‍ എഞ്ചിനീയര്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിജ്ഞാനം, മറ്റ് വിശദാംശങ്ങള്‍ക്കുമായി www.kepco.co.in & www.kepconews.blogspot.com സന്ദർശിക്കണം.

Leave a Reply

Your email address will not be published. Required fields are marked *