ലോഗോയും ലെറ്റര്‍ ആര്‍ട്ട് ഡിസൈനുകളും ക്ഷണിച്ചു

കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡിസംബര്‍ 20 മുതല്‍ 29 വരെ  സംഘടിപ്പിക്കുന്ന മലബാര്‍ ഗാര്‍ഡന്‍ ഫെസ്റ്റിവലിനായി ലോഗോയും ലെറ്റര്‍ ആര്‍ട്ട് ഡിസൈനുകളും ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തീയതി  ഒക്ടോബര്‍ 10.  വിവരങ്ങള്‍ക്ക് www.mbgips.in, 0495-2430939. 

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000