കോഴിക്കോട്: ഇറിഗേഷന്‍ നോര്‍ത്ത് സബ് ഡിവിഷന്‍ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ ഒക്ടോബര്‍ 13ന് രാവിലെ 11.30ന് ലേലം ചെയ്യും. ക്വട്ടേഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ നോര്‍ത്ത് സബ് ഡിവിഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10ന് വൈകിട്ട് നാലിനകം ലഭിക്കണം.

