ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2018 മാര്‍ച്ച് ഒന്നിന് ശേഷം ആദ്യ രജിസ്‌ട്രേഷനുള്ള എസിയും ടാക്‌സി പെര്‍മിറ്റുമുള്ള 1400 സിസിക്ക് മുകളിലുള്ള ഏഴ് സീറ്റ് വാഹനം ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 30 വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495 2992620, 9447750108, 9539552429.