വലിയങ്ങാടി 15 ന് അവധി

കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻസ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 15 ന് ശനിയാഴ്ച സ്വാതന്ത്ര്യദിന അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ് അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000