ബിഎസ് സി സീറ്റൊഴിവ്

കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് കിളിയനാട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം ബി എസ് സി ഇലക്ട്രോണിക്‌സ് /ബി എസ് സി മാത്തമാറ്റിക്‌സ്/ബിഎ ഇംഗ്ലീഷ്) കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് . അപേക്ഷ www.ihrdadmissions.org  വഴി നല്‍കാം. ഫോണ്‍:  0495-2765154.

Leave a Reply

Your email address will not be published. Required fields are marked *