‹

മഴക്കെടുതി; തദ്ദേശ വകുപ്പിൽ കൺട്രോൾ റൂം


0471-2317214 ആണ്  കൺട്രോൾ റൂം നമ്പർ

കോഴിക്കോട്: മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിൽ,  വെള്ളക്കെട്ടുകൾ, മറ്റ് പ്രശ്നങ്ങൾ, പെട്ടെന്നുണ്ടാവുന്ന പകർച്ചവ്യാധികൾ  തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിക്കാം.  0471-2317214 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000