കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2024-2025 അദ്ധ്യയന വര്‍ഷം കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂലൈ 15 ന് കാലത്ത് 10 മണിയ്ക്കാണ് ഇന്റര്‍വ്യു. ഫസ്റ്റ് ക്ലാസ്സ് പിജിഡിസിഎ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ആണ് അടിസ്ഥാന യോഗ്യത. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യുവിനു പരിഗണിക്കുകയുള്ളു. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും കോപ്പികളും സഹിതം അന്നേ ദിവസം എത്തണം. ഫോണ്‍: 8547005079.
Related Posts
ഐ.ടി.ഐ പ്രവേശനം: സ്പോട്ട് അഡ്മിഷന് ഇന്ന്
കോഴിക്കോട്: ഐ.ടി.ഐ യില്‍ 2025 വര്‍ഷത്തേക്കുളള പ്രവേശനത്തിനായി ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നാളെ ( ആഗസ്റ്റ് 30) നടത്തും. അപേക്ഷകര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം…
നടപടികൾ റദ്ദാക്കി
കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം അറബിക് ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (എൻസിഎ, എസ് ടി, കാറ്റഗറി നമ്പര്‍: 167/24) തസ്തികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷകൾ…
സ്പോര്‍ട്സ് ക്വാട്ട സീറ്റ് ഒഴിവ്
കോഴിക്കോട്: ഐ എച്ച് ആര് ഡി യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ അനുവദിച്ച…

