കോഴിക്കോട്: ഐഎച്ച്ആര്‍ഡി യുടെ കീഴിൽ കോഴിക്കോട് കിളിയനാട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ (ബാലന് കെ നായര്‍ റോഡ്, കിളിയനാട്) പിജിഡിസിഎ റെഗുലര്‍ കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുകളുണ്ട് ജൂലൈ 17 നകം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2765154.
Related Posts
നടപടികള്‍ റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎ-എസ്ടി, കാറ്റഗറി നമ്പര്‍: 081/2025) തസ്തികയിലേക്ക് ഗസറ്റ് വിജ്ഞാപന പ്രകാരം സ്വീകാര്യമായ…
എസ്.ആര്.സി. അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്.ആര്.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്ക്റ്റ്/ഡിപ്ലോമ ഇന്‍ അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് അപേക്ഷ…
പ്ലേസ്മെന്റിൽ സ്റ്റാറായി കോഴിക്കോട് പോളിയിലെ ഭിന്നശേഷി വിദ്യാർത്ഥി ബാച്ച്
ഈ വർഷം 15 പേർക്ക് പ്ലേസ്മെന്റ് വാഗ്ദാനം; കഴിഞ്ഞ വർഷം 13 പേർ പ്ലേസ്മെന്റ് ആയി കോഴിക്കോട്: ഭിന്നശേഷി വിദ്യാർത്ഥികളുടെ ജീവിതത്തിൽ വിജയഗാഥ രചിക്കുകയാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ…

