കോഴിക്കോട്: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്‍) (പാര്‍ട്ട് I-ഡയറക്ട് റിക്രൂട്ട്‌മെന്റ് ആന്റ് പാര്‍ട്ട് II – ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നം: 307/2023 ആന്റ് 308/2023) തസ്തികയുടെ 2024 ജൂലൈ ആറിന് നിലവില്‍ വന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റിനുളള ചുരുക്കപ്പട്ടികകളുടെ പകര്‍പ്പ് ജില്ലാ പി എസ് സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

