‹

മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം


കോഴിക്കോട്: 2023 ഡിസംബര്‍ 31 വരെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ അംഗങ്ങളും സുഗമമായ പെന്‍ഷന്‍ വിതരണത്തിന് 2024 ആഗസ്റ്റ് 24 നുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം, കോഴിക്കോട് ജില്ല എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:  8547655337, 0483-2760204.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000