കോഴിക്കോട്: ഗവ. ഐടിഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോട് കൂടിയ പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവല്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. ഫോണ്‍: 8590893066.
Related Posts
പട്ടികജാതി/വര്‍ഗക്കാര്‍ക്ക് സൗജന്യ കോഴ്സുകൾ
കോഴിക്കോട്: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനായി വിവിധ ജില്ലകളില്‍ ജൂലൈ ഒന്നിന് കോഴ്സുകള്‍ …
ഓവര്‍സിയര്‍ ഇന്റര്‍വ്യൂ
കോഴിക്കോട്: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി മൂന്നിന് രാവിലെ 11 ന്. ഫോണ്‍: 0496-2580265.
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് രണ്ട് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- എസ്.സി/എസ്.ടി, കാറ്റഗറി നമ്പര്‍: 338/2020) തസ്തികയുടെ റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി…

