ഐടിഐ അപേക്ഷാ തിയ്യതി നീട്ടി


കോഴിക്കോട്: കൊയിലാണ്ടി ഗവ. ഐടിഐയിലെ ഏകവത്സര, ദ്വിവത്സര കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 12 വരെ നീട്ടി. അപേക്ഷ നൽകിയവർ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുളള ഐടിഐകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തണം. htt//itiadmissions.kerala.gov.in  പോര്‍ട്ടല്‍ വഴിയും https//detkerala.gov.in വെബ്‌സൈറ്റിലൂളള ലിങ്ക് വഴിയും  അപേക്ഷിക്കാം. ഫോണ്‍: 0496-2631129.

Leave a Reply

Your email address will not be published. Required fields are marked *