‹

ജലവിതരണം ഭാഗികമായി തടസപ്പെടും


കോഴിക്കോട്: ജല അതോറിറ്റിയുടെ കീഴില്‍ കിഴക്കോത്ത് പഞ്ചായത്തില്‍ ജലവിതരണം നടത്തുന്ന പമ്പ്സെറ്റിന്  അറ്റകുറ്റപണി നടത്തേണ്ടതിനാൽ ഇന്ന് (വെള്ളി) മുതല്‍ ഏഴ് ദിവസത്തേക്ക് ജലവിതരണം ഭാഗികമായി തടസപ്പെടും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000