സിനിമ ഓപ്പറേറ്റർ പരീക്ഷ


കോഴിക്കോട്: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ മെയ് 23, 24 തീയതികളിൽ തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ നടക്കും. രാവിലെ ഏഴു മുതൽ 10.15 വരെയാണ് പരീക്ഷ.
ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരത്തെ ചീഫ് ഇലക്ടറൽ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. 

Leave a Reply

Your email address will not be published. Required fields are marked *