കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 18, 19 തീയ്യതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന
കോഴിക്കോട് ജില്ലാ പൊലീസ് കംപ്ലേയ്ന്റ് അതോറിറ്റിയുടെ സിറ്റിംഗ് മാറ്റിവെച്ചതായി
അതോറിറ്റി സെക്രട്ടറി അറിയിച്ചു.