‹

ലൈഫ് സര്‍ട്ടിഫിക്കറ്റ് നൽകണം


കോഴിക്കോട്: ജില്ലാ സൈനികക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കിവരുന്ന പ്രതിമാസ സാമ്പത്തിക സഹായം (എംഎഫ്എ) ലഭിന്നവര്‍ 2024 ഏപ്രില്‍ മാസത്തില്‍ നൽകേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ്  ഏപ്രില്‍ 20 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഹാജരാക്കണമെന്ന്        അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000