സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ കോഴ്‌സുകൾ

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെന്റ് സെന്റർ വിവിധ സാങ്കേതിക മേഖലകളിൽ കോഴ്‌സുകൾ ആരംഭിക്കുന്നു. സോളാർ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ് എന്നിവയിലാണ് പ്രവേശനം.  അപേക്ഷാ ഫോറം സിവിൽസ്റ്റേഷന് എതിർവശത്തുളള  സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നിന്ന് ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ : 8891370026.