കോഴിക്കോട്: ഏപ്രിൽ രണ്ടിന് രാവിലെ 10.30 മുതൽ കോഴിക്കോട് മേഖലാ കാര്യാലയത്തിൽ, കോഴിക്കോട് മേഖലാ – ജില്ലാ കാര്യാലയങ്ങളിലെ കൊമേഴ്‌സ്യൽ അപ്രന്റീസ് പരിശീലന തസ്തികയിലേക്ക് നടത്താൻ നിശ്ചയിച്ച അഭിമുഖം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിയതായി മുഖ്യ പരിസ്ഥിതി എഞ്ചിനീയർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

