കൂടിക്കാഴ്ച മാറ്റി
കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ-കോഴിക്കോട് ജില്ല കരാർ അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ, കുക്ക് എന്നീ തസ്തികയിലേക്ക് മാർച്ച് 25ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. .