സ്‌പോര്‍ട്‌സ് കൗൺസിൽ ഫുട്ബോൾ സമ്മര്‍ ക്യാമ്പ്

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി
ഫുട്ബോൾ വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 7 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2 ന് ആരംഭിക്കും. കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.sportscouncilkozhikode.com
ഫോണ്‍: 8078182593, 0495-2722593.

Leave a Reply

Your email address will not be published. Required fields are marked *