കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തിൽ ഇന്ന് മുതൽ നടത്താൻ നിശ്ചിയിച്ചിരുന്ന അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും ഇലക്ഷൻ മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് നിലവിൽ വന്നതിനെതുടർന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചതായി സ്റ്റേറ്റ് മിഷൻ ഡയറക്ടർ അറിയിച്ചു. പുതുക്കിയ തിയ്യതി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ : 0471-2474550, www.nam.kerala.gov.in
Related Posts
ജോബ് ഡ്രൈവ് 23ന്
കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 23ന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവില്‍ ടീച്ചര്‍, സൈക്കോളജിസ്റ്റ്, കാഷ്യര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്ലസ്…
യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പത്താം…
പി എസ് സി സൗജന്യ പരിശീലനം
കോഴിക്കോട്: ജില്ലാപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ എസ്ടി വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് പി എസ് സി സൗജന്യ പരിശീലനം നല്‍കുന്നതിന് നവംബര്‍ 14 ന് പേരാമ്പ്ര ട്രൈബല്‍…

