തൊഴിൽ മേള മാറ്റി


വടകര: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് 17 ന് ചോമ്പാല വടകര സി എസ് ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ ജോബ് ഫെസ്റ്റ് 2.0 എന്ന പേരിൽ നടത്താൻ തീരുമാനിച്ച തൊഴിൽ മേള മാറ്റി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണിത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000