‹

ഫിറ്റ്നസ് പരിശോധന സമയക്രമത്തിൽ മാറ്റം

കോഴിക്കോട്: കനത്ത ചൂടിനെ തുടർന്ന് കോഴിക്കോട് ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ  നടക്കാറുളള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന സമയക്രമം മാർച്ച് 18  മുതൽ രാവിലെ 8.30  മുതൽ 11.30  വരെ മാത്രമായിരിക്കുമെന്ന് കോഴിക്കോട് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000