കോഴിക്കോട്: ആസ്റ്റർ മിംസിൽ ആറു മാസത്തെ സൗജന്യ ജെറിയാട്രിക് കെയർ & റിഹാബ് അസിസ്റ്റന്റ് (വൃദ്ധ പരിചരണം , കിടപ്പു രോഗി പരിചരണം ) പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയിൽ കേരളത്തിലും വിദേശത്തും ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് ജോലി ഉറപ്പാക്കുന്ന കോഴ്സിന് എൻ.സി.വി.ടി. അംഗീകാരവുമുണ്ട്. വിശദ വിവരങ്ങൾക്ക് ഫോൺ: 9207771727, 8921477360.
Related Posts
നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കോഴിക്കോട്: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് ജില്ലാ രജിസ്റ്ററിങ് അതോററ്റി യോഗം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ് ആക്ട് പ്രകാരം രജിസ്റ്റര്‍…
ഓട്ടിസം ബോധവൽക്കരണ റാലി
‘കോഴിക്കോട്: ലോക ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി സ്പന്ദന സെൻ്റർ ഫോർ സ്പെഷ്യൽ നീഡ്സിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ബോധവൽക്കരണ റാലി നടത്തി. ഓട്ടിസം ബാധിച്ചവർക്ക് മുഖ്യധാരയിലേക്ക് എങ്ങനെ…
ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഫെബ്രുവരി 7 ന് മുഖ്യമന്ത്രി തറക്കല്ലിടും
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുന്നത് കോഴിക്കോട്: ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…

