കോഴിക്കോട്: കോട്ടക്കലിലെ കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി(സിഇഒ) എ എൻ നീലകണ്ഠനെ നിയമിച്ച് ഉത്തരവായി. മലബാർ ദേവസ്വം ബോർഡ് കമീഷണറായിരുന്നു. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയാണ്.
എ എൻ നീലകണ്ഠൻ ആയുർവേദ പഠന ഗവേഷണ സൊസൈറ്റി സിഇഒ