കോഴിക്കോട്: ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശം നൽകി. രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയത്.
Related Posts
ജില്ലയിൽ 57407 പുതിയ വോട്ടർമാർ; അന്തിമ വോട്ടർ പട്ടികയിൽ 25,83,119 പേർ
കോഴിക്കോട്: പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം-2024 മായി ബന്ധപ്പെട്ട് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടികയിൽ 1333052 സ്ത്രീകളും 1250018പുരുഷന്മാരും 49 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ ആകെ…
വിവരാവകാശ അപേക്ഷകളില്‍ ഫീസ് അടക്കാന്‍ നിര്‍ദേശിച്ചില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണം – വിവരാവകാശ കമീഷണർ
കോഴിക്കോട്: വിവരാവകാശ അപേക്ഷകളില്‍ രേഖകളുടെ പകര്‍പ്പ് ലഭിക്കുന്നതിന് ഫീസ് അടക്കാന്‍ വ്യക്തമായ അറിയിപ്പ് നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ.…
പെട്രോൾ പമ്പുകളിലും എൽപിജി ഏജൻസികളിലും മിന്നൽ പരിശോധന
കോഴിക്കോട്: ജില്ലയിലെ പാചക വാതക വിതരണ ഏജൻസികളിലും പെട്രോൾ പമ്പുകളിലും ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പരിശോധന നടത്തി. പെട്രോൾ പമ്പുകളിൽ കുടിവെള്ളം ,സ്ത്രീകൾക്കും പുരുഷൻമാർക്കും…

