‹

തിയ്യതി നീട്ടി


കോഴിക്കോട്: ഐഎച്ച്ആർഡിയുടെ  ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കുവാനുള്ള തിയ്യതി മാർച്ച് 11 വരെ ദീർഘിപ്പിച്ചതായി ഡയറക്ടർ അറിയിച്ചു.  www.ihrd.ac.in ഫോൺ : 0471  2322985

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000