മാനേജർ ഒഴിവ്

കോഴിക്കോട്: ഉദയം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ  മാനേജരുടെ ഒഴിവ്. യോഗ്യത: MSW (നിർബന്ധം), ജോലി പരിചയം: ഹോംലെസ്  ആയുള്ളവർക്ക്  വേണ്ടിയുള്ള അല്ലെങ്കിൽ ഡെസ്റ്റിറ്റ്യൂട് ഹോമുകളിൽ ആറു മാസത്തെ പ്രവൃത്തി പരിചയം  (നിർബന്ധം).  28/2/2024 ( ബുധൻ) രാവിലെ 10 ന് ഉദയം ഹോം ചേവായൂരിൽ ഇന്റർവ്യൂ. ഫോൺ: 9207391138

Leave a Reply

Your email address will not be published. Required fields are marked *