റെഡ് ബുക്സ് ഡേസംവാദം സംഘടിപ്പിച്ചു

കോഴിക്കോട്: റെഡ്ബുക്സ്  ഡേയോടനുബന്ധിച്ച്
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ – സമകാലീന വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. എ കെ രമേശ് അധ്യക്ഷത വഹിച്ചു. കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എ എം ഷിനാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. യു ഹേമന്ത്കുമാർ, എ കെ പീതാംബരൻ , പ്രൊഫ. കെ ശ്രീധരൻ , അഡ്വ. രാജഗോപാൽ, ചാലിക്കര രാധാകൃഷ്ണൻ, ടി വി.
ലളിതപ്രഭ എന്നിവർ സംസാരിച്ചു.കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രവും പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000