കോഴിക്കോട്: മക്കട ചെറുകുളം മേപ്പനാട്ടിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 17 ന് നടക്കും. രാവിലെ 9.30 ന് കലശം വരവ് തുടർന്ന് വെള്ളാട്ട്, കരിവില്ലി, കുലവൻ, ഗുരുദേവൻ, നാഗകാളി, പൂക്കുട്ടി കരിക്കുട്ടി, ഭഗവതി, ഭൈരവൻ, ഗുളികൻ, ചാന്ത് തിറ, പ്രസാദ ഊട്ട്, താലപ്പൊലി എന്നിവ ഉണ്ടായിരിക്കും.
തിറ മഹോത്സവം 17ന്

