കോഴിക്കോട്: റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കോഴിക്കോട് വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് സെക്രട്ടറി പി എം ബഷീർ അഹമ്മദ് അറിയിച്ചു
Related Posts
ശാസ്ത്രാവബോധ പ്രചാരണ പരിപാടി മെയ് 13 മുതൽ
കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രസമീക്ഷ എന്ന പേരില്‍ ശാസ്ത്രാവബോധ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 13…
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കോഴിക്കോട്: കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 ഡിസംബര്‍ വരെ പെന്ഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഡിസംബര്‍ 31ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ്…
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകൾ
കോഴിക്കോട്: കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ പ്രസിഡന്റ്…

