കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ എസ് സി യുവതീ-യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം ആരംഭിക്കുന്നു. കമ്പ്യൂട്ടർ ഫിനാൻഷ്യൽ അക്കൗണ്ടിങ്, പി ജി ഡി സി എ, ഡി സി എ, ഡാറ്റാ എൻട്രി എന്നീ കോഴ്സുകളിലാണ് പരിശീലനം ലഭിക്കുക. സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്. ഫോൺ : 8891370026
Related Posts
മുഖാമുഖവും വാചാ പരീക്ഷയും
കോഴിക്കോട്: ഗവൺമെന്റ് ലോ കോളേജിലെ റിസർച്ച് സെന്ററിൽ 2023-24 അധ്യയന വർഷത്തിൽ ഗവേഷണ പഠനം നടത്തുന്നതിന് റിപ്പോർട്ട് ചെയ്ത അപേക്ഷരിൽനിന്ന് അർഹരായവരെ തെരെഞ്ഞെടുക്കുന്നതിനുളള മുഖാമുഖവും വാചാ പരീക്ഷയും…
കാലിക്കറ്റ് പ്രസ് ക്ലബ് ജേണലിസം പിജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം നടത്തുന്ന ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (പൊതുവിഭാഗം) -കാറ്റഗറി നമ്പര്‍: 616/2024 തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി…

