കോഴിക്കോട്: എൽ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓഫീസ് ആൻഡ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി) എന്നീ കോഴ്സുകളുടെ മോർണിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അവസാന തിയ്യതി : ജനുവരി 20. ഫോൺ : 0495 2720250, 9745208363
Related Posts
ബിരുദാനന്തര ബിരുദം നേടിയ സാക്ഷരത മിഷന് മുന്‍ പഠിതാവ് പത്മിനിയ്ക്ക് ആദരം
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലൂടെ പഠനം പൂര്‍ത്തിയാക്കി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പത്മിനി നിടുളിയെ സ്നേഹോപഹാരം നല്കി ആദരിച്ചു.…
ഹോട്ടല്‍ മാനേജ്മെന്റ് അഭിരുചി പരീക്ഷ 23ന്
കോഴിക്കോട്: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി …
ട്രേഡ്സ്മാന് നിയമനം
കോഴിക്കോട്: ഗവ. എന്‍ജിനീയറിങ് കോളേജില്‍ ദിവസ വേതനത്തില്‍ ട്രേഡ്സ്മാനെ (സ്മിത്തി ഫൗണ്ടറി) നിയമിക്കും. പിഎസ്സി നിര്‍ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ ഒക്ടോബര്‍ 13ന് രാവിലെ 10.30ന് അസ്സല്…

