കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴിൽ വായ്പ പദ്ധതികളായ കെസ്റു/മൾട്ടിപർപ്പസ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിൽ മേൽ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. അപേക്ഷാ ഫോറമുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും സൗജന്യമായി ലഭിക്കും. ഫോൺ : 0495 2370179
Related Posts
താല്‍ക്കാലിക ഫെസിലിറ്റേറ്റര്‍ നിയമനം
കോഴിക്കോട്: പിന്നാക്കം നില്ക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിനും സാമൂഹ്യ പഠനമുറി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ പട്ടികവര്‍ഗ ഉന്നതികളില്‍…
ബേപ്പൂർ ഫിഷറീസ് എൽപി സ്കൂൾ ഓഡിറ്റോറിയം തുറന്നു
ബേപ്പൂർ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് 1.25 കോടി ചെലവഴിച്ച് ബേപ്പൂർ വെസ്റ്റ് ഗവ. ഫിഷറീസ് എൽപി സ്കൂളിൽ നിർമിച്ച വിവിധോദ്ദേശ്യ ഓഡിറ്റോറിയം പൊതുമരാമത്ത്- ടൂറിസം മന്ത്രി പി…
യുവ ഉത്സവ് 23 ന്
യുവ ഉത്സവ് 2കോഴിക്കോട്: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് നവംബര്‍ 23 നു വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്ലാം പോളിടെക്നിക് കോളേജില്‍ നടക്കും.…

