ലാബ് അറ്റൻഡർ നിയമനം


വടകര: കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെമിസ്ട്രി ഡിപ്പാർട്മെൻറിൽ ലാബ് അറ്റൻഡറെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രസ്തുത സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി പത്തിന് രാവിലെ 10 ന് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 9495489079 , 9645350856.