കിക്മയിൽ എംബിഎ

തിരുവനന്തപുരം നെയ്യാർഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2024-26 എംബിഎ (ഫുൾടൈം) ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. www.kicma.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തിയ്യതി: ജനുവരി 20. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഫെബ്രുവരിയിലെ സി-മാറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോൺ : 8547618290/9188001600.

Leave a Reply

Your email address will not be published. Required fields are marked *