കോഴിക്കോട്: സിറ്റി ഡി എച്ച് ക്യൂ ക്യാമ്പ് , സി.പി.ഒ, ട്രാഫിക്ക്, വനിതാ പി.എസ്, പൂതേരി,ചിന്താവളപ്പ് എന്നീ കോമ്പൗണ്ടുകളിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനുള്ള അവകാശം ഡിസംബർ 28ന് രാവിലെ 10.30ന് മാലൂർകുന്ന് എ.ആർ ക്യാമ്പിൽ ലേലം ചെയ്യുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ രാവിലെ 10 മണി മുതൽ 10.30 വരെ മാലൂർകുന്ന് എ.ആർ ക്യാമ്പിൽ സ്വീകരിക്കുന്നതാണ്.
Related Posts
വ്യാവസായിക വികസനത്തിൽ വൻ കുതിച്ചുചാട്ടം: മന്ത്രി
കോഴിക്കോട്: സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് നടക്കുന്നതെന്ന് വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ…
കുടുംബശ്രീ ബിസിനസ്-ടു-ബിസിനസ് മീറ്റ്
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും പങ്കെടുപ്പിച്ച് ബിസിനസ്-ടു-ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ…
ഗവ. സൈബർപാർക്കിലെ പ്രവർത്തനം വിപുലീകരിച്ച് അയോകോഡ്
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ അയോകോഡ്’ വിപുലീകരിച്ച ഓഫീസ് ഗവ. സൈബർപാർക്കിൽ ഉദ്ഘാടനം ചെയ്തു. ‘ഈസിഫൈ ആപ്പ്’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആദം…

