കോഴിക്കോട്: ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ ഡി ടൈപ്പിസ്റ്റ് (കാറ്റഗറി ന. 280/2018) (നേരിട്ടുള്ള നിയമനം) തസ്തികയുടെ 10/11/2020 തീയതിയിൽ 326/2020/ഡി ഒ ഡി – നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 09/11/2023 അർദ്ധരാത്രിയിൽ പൂർത്തിയായതിനാൽ 10/11/2023 പൂർവാഹ്നം മുതൽ പ്രസ്തുത റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
Related Posts
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ്; വിജ്ഞാപനമായി
കോഴിക്കോട്: ഗവ. ഐടിഐ-അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025-സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ്. 2019-21 ലെ രണ്ടാം വര്‍ഷ …
സൗജന്യ യോഗ ഇൻസ്ട്രക്ടർ കോഴ്സ്
കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും കേന്ദ്രീയ വിദ്യാലയവും സംയുക്തമായി മാർച്ച് ഒന്നു മുതൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയ നമ്പർ ഒന്നിൽ നടത്തുന്ന സൗജന്യ യോഗ ഇൻസ്ട്രക്ടർ …
ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്നോളജി സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക്കിന് കീഴിലെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സില്‍ (എഫ്ഡിജിടി) 2024-25 അധ്യയന വര്‍ഷം ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട്…

