കോഴിക്കോട്: ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഡിസംബർ 19ന് ഉച്ചക്ക് 2.30 ന് നടക്കുന്ന പാചകവാതക അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള തീയ്യതി ഡിസംബർ 13വരെ ദീർഘിപ്പിച്ചു. അദാലത്തിൽ നേരിട്ട് ഹാജരായും ഉപഭോക്താക്കൾക്ക് പരാതി നൽകാം. പരാതി അതാത് താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിംഗ് ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.
Related Posts
ആലുവ പീഡനക്കൊല: പ്രതി കുറ്റക്കാരൻ
ശിക്ഷ 9 ന് ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരൻ. ശിക്ഷാ വിധി 9ന് വ്യാഴാഴ്ച പുറപ്പെടുവിക്കും. കൊലപാതകം,…
വിട എം ടി
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ (91) വിടവാങ്ങി. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16 തിങ്കളാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ…
മത്സ്യബന്ധന മേഖല: വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയില്‍ മത്സ്യബന്ധന മേഖലയില്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ച. സ്ക്വയര്‍ മെഷ് കോഡന്റ്, ഇന്‍സുലേറ്റഡ് ഐസ് ബോക്സ്, മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള…

