കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരൂണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത – പ്ലസ് ടു /തത്തുല്യം, ഡിസിഎ /തത്തുല്യം, കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് കീഴിൽ ഡാറ്റാ എൻട്രി ജോലിയിൽ കുറഞ്ഞത് ഒരു വർഷത്തെ ജോലി പരിചയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 12ന് രാവിലെ 11 ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ : 0495 2350055, 2357457
Related Posts
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൊയിലാണ്ടി: ഗവ.ഐ.ടി.ഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – എം.ബി.എ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ, ഏതെങ്കിലും ഡിജിടി…
സൗജന്യ കലാ പരിശീലനം
കോഴിക്കോട്: സാംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കിവരുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സൗജന്യ കലാ പരിശീലനം ആരംഭിക്കും.…
സ്കൂൾ കെട്ടിടോദ്ഘാടനം
കോഴിക്കോട്: നവീകരിച്ച മുണ്ടക്കൽ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെയും വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 29.5…

